Rishabh Pant, Gill released to play Syed Mushtaq Ali Trophy<br />ബംഗ്ലാദേശിനെതിരായ ചരിത്ര ടെസ്റ്റ് മത്സരം നടന്നുകൊണ്ടിരിക്കെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ ടീമില്‍ നിന്നും ഒഴിവാക്കി. വൃദ്ധിമാന്‍ സാഹയുടെ പകരക്കാരനായി ടീമിലുള്ള പന്തിനെ ആഭ്യന്തര മത്സരം കളിക്കുന്നതിനായാണ് റിലീസ് ചെയ്തത്.<br />